ഹാദിയ ബഷീർ ‘എക്സ്പ്ലോർ ഇന്ത്യ’ കരിയർ ഗൈഡൻസ് നാഷണൽ ക്യാമ്പിലേക്ക്

സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ്, ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്കായി ബാംഗ്ലൂരിൽ സംഘടിപ്പിക്കുന്ന ‘എക്സ്പ്ലോർ ഇന്ത്യ’ കരിയർ ഗൈഡൻസ് നാഷണൽ ക്യാമ്പിലേക്ക് കോഴിക്കോട് ജില്ലയിൽ നിന്നും തിരുവങ്ങൂർ ഹയർസെക്കൻഡറി സ്കൂൾ പ്ലസ് ടു വിദ്യാർഥിനി ഹാദിയ ബഷീർ. തെരഞ്ഞെടുക്കപ്പെട്ടു. കാട്ടിലെ പീടിക ബഷീർ മാലഞ്ചേരിയുടെ മകളാണ് .

Leave a Reply

Your email address will not be published.