ഓണക്കാലം കാപ്പാടിന് പേസ്മെന്ററി ആർട്ടിന്റെ വസന്തോൽസവം

അന്തർദേശീയ പേസ്മെന്ററി ആർട്ട് എക്സിബിഷൻ സെപ്റ്റംബർ 8 മുതൽ 18 വരെ കോഴിക്കോട്,കാപ്പാട് സൈമൺ ബ്രിട്ടോ ആർട്ട് ഗാലറിയിൽ ആരംഭിച്ചു. പ്രവേശനോദ്ഘാടനം രൂപ പഴയിടത്ത്‌, രൂപ ടെക്സ്റ്റയിൽസ് നിർവ്വഹിച്ചു.
ആർട്ടിസ്റ്റ് ബാബു കൊളപ്പള്ളി സ്വാഗതം പറഞ്ഞു മാടഞ്ചേരി സത്യനാഥൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രദർശന ഉദ്ഘടനം രൂപപഴയിടത്ത് നിർവ്വഹിച്ചു അശോകൻ കോട്ട് പ്രദീപ് കുമാർ എസ് എന്നിവർ ആശംസകൾ അർപ്പിച്ചു
ഡോ ലാൽരഞ്ജിത് പ്രദർശ ത്തെക്കുറിച്ച് വിശദീകരണം നൽകി. മധു ബാലൻ നന്ദി പറഞ്ഞു.

Leave a Reply

Your email address will not be published.