എ.ടി. അഷറഫ് സ്മാരക റെഡ്ക്രോസ് ജില്ലാഅവാർഡിന് അപേക്ഷ വിളിച്ചു

റെഡ്ക്രോസ് വളണ്ടിയറും മികച്ച ദുരന്ത രക്ഷാ പ്രവർത്തകനുമായിരുന്ന എ.ടി. അഷറഫ് കാപ്പാടിൻ്റെ സ്മരണാർത്ഥം ഇന്ത്യൻ റെഡ്ക്രോസ് സൊസൈറ്റി കൊയിലാണ്ടി താലൂക്ക് ബ്രാഞ്ച് ഏർപ്പെടുത്തിയ ദുരന്തനിവാരണ , ആരോഗ്യ, ജീവകാരുണ്യ സന്നദ്ധ പ്രവർത്തകനുള്ള നാലാമത് ജില്ലാതല അവാർഡിന് അപേക്ഷ ക്ഷണിച്ചു. പ്രശസ്തിപത്രവും, ശിൽപവും, കാഷ് അവാർഡുമാണ് ജേതാവിനു സമ്മാനിക്കുക. ജില്ലയിൽ സ്ഥിരതാമസമാക്കിയ വ്യക്തികൾക്കുവേണ്ടി സംഘടനകൾക്കും, സ്ഥാപനങ്ങൾക്കും , വ്യക്തികൾക്കും നോമിനേഷൻ സമർപിക്കാം. സ്വയം നിർദ്ദേശം സ്വീകരിക്കുന്നതല്ല. സെപ്തംബർ 30 ന് വൈകീട്ട് 5 മണിക്കു മുമ്പ് താലൂക്ക്സെക്രട്ടറി, ഇന്ത്യൻ റെഡ്ക്രോസ് സൊസൈറ്റി, റെഡ്ക്രോസ് ഭവൻ, കൊയിലാണ്ടി – 673305 എന്ന വിലാസത്തിൽ ലഭിക്കണം. കൂടുതൽ വിവരങ്ങൾക്ക് 9447478112 എന്ന വിലാസത്തിൽ ബന്ധപ്പെടുക.

Leave a Reply

Your email address will not be published.

Previous Story

തിക്കോടിയിൽ വയോജനങ്ങൾക്ക് മെഡിക്കൽ ക്യാമ്പ്

Next Story

ബോണസ് വർദ്ധിപ്പിച്ചതിൽ ആഹ്ലാദം പ്രകടിപ്പിച്ച് ലോട്ടറി തൊഴിലാളികൾ പ്രകടനം നടത്തി

Latest from Main News

വികസന ആശയങ്ങളും നിര്‍ദേശങ്ങളും ചര്‍ച്ച ചെയ്ത് കൊയിലാണ്ടി നഗരസഭ വികസന സദസ്സ്

സംസ്ഥാന സര്‍ക്കാറിന്റെയും നഗരസഭയുടെയും വികസന പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലെത്തിച്ച് കൊയിലാണ്ടി നഗരസഭ വികസന സദസ്സ്. കൊയിലാണ്ടി ഇ.എം.എസ് ടൗണ്‍ ഹാളില്‍ നടന്ന പരിപാടി

ലൈഫ് മിഷന്‍: ജില്ലയില്‍ 34,723 വീടുകള്‍ പൂര്‍ത്തിയായി ; 42,677 ഗുണഭോക്താക്കള്‍ക്കാണ് പദ്ധതിയില്‍ വീട് അനുവദിച്ചത്

സംസ്ഥാന സര്‍ക്കാറിന്റെ സമ്പൂര്‍ണ പാര്‍പ്പിട പദ്ധതിയായ ലൈഫ് മിഷനില്‍ ജില്ലയില്‍ ഇതുവരെ വീട് അനുവദിച്ചത് 42,677 ഗുണഭോക്താക്കള്‍ക്ക്. ഇതില്‍ 34,723 വീടുകളുടെ

കെനിയൻ മുൻ പ്രധാനമന്ത്രി റെയില ഒടുങ്കെ കേരളത്തിൽ അന്തരിച്ചു

കെനിയയുടെ മുൻ പ്രധാനമന്ത്രി റെയില ഒടുങ്കെ കൂത്താട്ടുകുളത്ത്‌ അന്തരിച്ചു. ശ്രീധരീയം ആശുപത്രിയിൽ മകളുടെ കണ്ണിന്റെ ചികിത്സക്ക് എത്തിയതായിരുന്നു ഇദ്ദേഹം. ഹൃദയാഘാതം ഉണ്ടായതിനെ

ഓൺലൈൻ ജോലിയുടെ പേരിൽ നടക്കുന്ന തട്ടിപ്പുകളെ കുറിച്ച് ജാഗ്രത വേണമെന്ന മുന്നറിയിപ്പുമായി കേരളാ പൊലീസ്

ഓൺലൈൻ ജോലിയുടെ പേരിൽ നടക്കുന്ന തട്ടിപ്പുകളെ കുറിച്ച് ജാഗ്രത വേണമെന്ന മുന്നറിയിപ്പുമായി കേരളാ പൊലീസ്. ഓൺലൈൻ ജോലിയുടെ പേരിൽ ഇന്ന് ധാരാളം