കൊയിലാണ്ടി ബീച്ച് റോഡ് വലിയകത്ത് തോപ്പിൽ സയ്യിദ് അലവി ഹൈദ്രൂസ് അന്തരിച്ചു

 കൊയിലാണ്ടി: കൊയിലാണ്ടി ബീച്ച് റോഡ് വലിയകത്ത് തോപ്പിൽ സയ്യിദ് അലവി ഹൈദ്രൂസ് (85) മുന്നാസ് ഓഡിറ്റോറിയത്തിന് പിൻവശത്തുള്ള വസതിയിൽ നിര്യാതനായി.
വലിയകത്ത് പളളി & ദർഗ്ഗ ഇനാംദാർ മുതവല്ലിയാണ്. ഭാര്യ: മുല്ല ബീവി .
മക്കൾ: സയ്യിദ് ഹാരിസ് ഹൈദ്രൂസ്, സയ്യിദ് താഹിർ ഹൈദ്രൂസ് (കുവൈത്ത്), സയ്യിദ് ഫസൽ ഹൈദ്രൂസ് (യു.എ ഇ ), സയ്യിദ് ഹുസൈൻ ഹൈദ്രൂസ്, സൗദ ബീവി,അബിദ ബീവി,സുഹറ ബീവി. പരേതയായ ഫരീദ ബീവി. മരുമക്കൾ: ഹുസൈൻ തങ്ങൾ പൊന്നാനി (സഊദി ), മുല്ലക്കോയ തങ്ങൾ (തിരൂർ), നവാസ് (കാപ്പാട്),ശരീഫ ബീവി, സൗദ ബീവി, അഫ്നിദ ബീവി, നസീബ ബീവി

Leave a Reply

Your email address will not be published.