ബാലു പൂക്കാട് രചിച്ച കഥാസമാഹാരം “ഒട്ടകങ്ങളുടെ വീട്”, കവിതാ സമാഹാരം “കെണികൾ” എന്നീ രണ്ടു പുസ്തകങ്ങളുടെ പ്രകാശനം ഡോക്ടർ ആർസു നിർവഹിച്ചു

കൊയിലാണ്ടി: ബാലു പൂക്കാട് രചിച്ച കഥാസമാഹാരം “ഒട്ടകങ്ങളുടെ വീട്”, കവിതാ സമാഹാരം “കെണികൾ” എന്നീ രണ്ടു പുസ്തകങ്ങളുടെ പ്രകാശനം ഡോക്ടർ ആർസു നിർവഹിച്ചു. പി.പി. ശ്രീധരനുണ്ണി മുഖ്യാതിഥിയായി. പൂക്കാട് ഫ്രീഡം ഫൈറ്റേഴ്സ് ഹാളിൽ നടന്ന പരിപാടിയിൽ കെ.സൗദാമിനി, കുമാരി മീനാക്ഷി അനിൽ എന്നിവർ പുസ്തകം ഏറ്റുവാങ്ങി. ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയിൽ അധ്യക്ഷയായിരുന്നു. കന്മന ശ്രീധരൻ പുസ്തക പരിചയം നടത്തി. കെ.വിഷ്ണുനാരായണൻ, ആർ.പി. വത്സല, ടി.പി.മുരളീധരൻ, രചയിതാവ് ബാലു പൂക്കാട്, ഉണ്ണി മാടഞ്ചേരി എന്നിവർ സംസാരിച്ചു. കുമാരി ഗോപിക, ശശി കണ്ണമംഗലം, ജയപ്രഭ ഡിജിൽ എന്നിവരുടെ കവിതാലാപനവും നടന്നു.

Leave a Reply

Your email address will not be published.

Previous Story

കുറ്റ്യാടി ബൈപ്പാസ് ഉടൻ യാഥാർത്ഥ്യമാവും – മന്ത്രി പി എ മുഹമ്മദ് റിയാസ്

Next Story

കൊയിലാണ്ടി ബീച്ച് റോഡ് വലിയകത്ത് തോപ്പിൽ സയ്യിദ് അലവി ഹൈദ്രൂസ് അന്തരിച്ചു

Latest from Uncategorized

ഓണത്തോടനുബന്ധിച്ച് ഇത്തവണ ഗിഫ്റ്റ് കാർഡുകളും വിവിധ കിറ്റുകളും പുറത്തിറക്കി സപ്ലൈകോ

വിവിധ സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും തങ്ങളുടെ ടീം അംഗങ്ങൾക്ക് ഓണസമ്മാനമായി നൽകാൻ സപ്ലൈകോ ഇത്തവണ ഗിഫ്റ്റ് കാർഡുകളും  വിവിധ കിറ്റുകളും പുറത്തിറക്കിയിട്ടുണ്ട്. 18

സാഹിത്യവും കലയും സംഗമിക്കുന്ന വേദി – കൊയിലാണ്ടിയിൽ റിഹാൻ റാഷിദിന്റെ രചനാലോകം

കൊയിലാണ്ടി:പ്രശസ്ത എഴുത്തുകാരനായ റിഹാൻ റാഷിദിൻ്റ രചനകൾ വിലയിരുത്തുകയും എഴുത്തുകാരനെ നാട്ടുകാർ ആദരിക്കുകയും ചെയ്യുന്ന റിഹാൻ റാഷിദിൻ്റെ രചനാ ലോകം 6 ന്

ബംഗളൂരുവില്‍ മലയാളി വിദ്യാര്‍ഥിനിയെ ഹോസ്റ്റല്‍ ഉടമ പീഡിപ്പിച്ചതായി പരാതി, കോഴിക്കോട് സ്വദേശി അറസ്റ്റില്‍

ബംഗളൂരുവിൽ മലയാളി വിദ്യാർഥിനിയെ ലൈംഗികാതിക്രമത്തിനിരയാക്കിയ ഹോസ്റ്റലുടമ പിടിയിൽ. കോഴിക്കോട് സ്വദേശി അഷ്റഫാണ് അറസ്റ്റിലായത്. പെൺകുട്ടി താമസിക്കുന്ന ഹോം സ്റ്റേയുടെ ഉടമയാണ് ഇയാൾ.ലോക്കൽ

കോതമംഗലത്ത് ആണ്‍ സുഹൃത്ത് അന്‍സിലിനെ വിഷം കൊടുത്തു കൊലപ്പെടുത്തിയ കേസില്‍ നിര്‍ണായക കണ്ടെത്തലുമായി പൊലീസ്

കോതമംഗലത്ത് ആണ്‍ സുഹൃത്ത് അന്‍സിലിനെ വിഷം കൊടുത്തു കൊലപ്പെടുത്തിയ കേസില്‍ നിര്‍ണായക കണ്ടെത്തലുമായി പൊലീസ്. കേസ് പിന്‍വലിക്കാന്‍ വാഗ്ദാനം ചെയ്ത പണം