ചെങ്ങോട്ട്കാവ്, കോതേരി കുഞ്ഞിക്കണാരൻ മാസ്റ്റർ അന്തരിച്ചു

ചെങ്ങോട്ട്കാവ്, കോതേരി കുഞ്ഞിക്കണാരൻ മാസ്റ്റർ (77) അന്തരിച്ചു. ( റിട്ട: എച്ച് എം ചെങ്ങോട്ട്കാവ് യൂ.പി സ്കൂൾ). ഭാര്യ : ശോഭ (മേപ്പയൂർ). മക്കൾ : അജിത് കുമാർ ( MMC ഉള്ള്യേരി ), രഞ്ജിത് കുമാർ (മൈക്രോ ടെക് , പൂക്കാട്) ഷിജിത് കുമാർ (വെസ്റ്റ് വേ ,കാലിക്കറ്റ്). മരുമക്കൾ : അനിഷ ( MRL കോഴിക്കോട് മെഡിക്കൽ കോളജ്), ബിന്ദു ( കീഴൂർ), നീതു (ഇടുക്കി). സഹോദരങ്ങൾ : ലക്ഷ്മി, മാധവി, പരേതരായ ബാലൻ, രാഘവൻ, നാരായണൻ. സംസ്കാരം ഇന്ന് വൈകു: 4 മണിക്ക് ( 07.09.24) വീട്ടുവളപ്പിൽ.

Leave a Reply

Your email address will not be published.