കൂത്താളി ഇടത്തിൻ മീത്തൽ ഇ എം അച്യുതൻ നായർ (79) അന്തരിച്ചു. മാവുർ ഗ്വളിയോ റയോൺസ്, കോഴിക്കോട് ,കേരള മെറ്റൽസ് &മിനറൽസ് ലിമിറ്റഡ് കൊല്ലം എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചി ട്ടുണ്ട്.മുൻകാല നാടക നടനായി രുന്നു.
ഭാര്യ ദേവി അമ്മ, മക്കൾ. ലീന ഒ. സി (ടീച്ചർ പേരാമ്പ്ര ഒലിവ് സ്കൂൾ ) സീന ഇ. എം ( ടീച്ചർ എസ് എം എം എഛ് എസ് എസ് താനൂർ ) ധന്യ (കുട്ടോത്ത് ആവള ) മരുമക്കൾ. ഒ. സി വിജയരാഘവൻ(ഏഷ്യാനെറ്റ് കേബിൾ ഓപ്പറേറ്റർ )
അനിൽകുമാർ സി. പി (സി ഐ. എസ്. എഫ് മുംബൈ ) ഉണ്ണികൃഷ്ണൻ കുട്ടോത്ത് ആവള (സിറ്റി ഫ്ലോറിയ ഗ്രൂപ്പ് റിയാദ് ) സഹോദരങ്ങൾ Late കുഞ്ഞിമാധവി (കാരയാട് ) Late ഇ എം ശങ്കരൻ നായർ ലക്ഷ്മി അമ്മ (ചാലിക്കര) ഓമന അമ്മ (പൂനൂര്) ലീല അമ്മ (കാരയാട്) സംസ്കാരം ശനിയാഴ്ച കാലത്ത് 9 മണി കൂത്താളി വീട്ടുവളപ്പിൽ
Latest from Local News
പശ്ചാത്തല വികസന മേഖലയിൽ ഒമ്പത് വർഷം കൊണ്ട് 33,101 കോടി രൂപ സംസ്ഥാന സർക്കാർ ചെലവഴിച്ചതായി പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി
ചിരപുരാതനമായ നടേരി ആഴാവില് കരിയാത്തന് ക്ഷേത്രത്തിന്റെ തിരുമുറ്റം കരിങ്കല്ല് പാകി നവീകരിക്കുന്നതിന് തുടക്കമായി. ഏഴ് ലക്ഷം രൂപയോളം ചെലവഴിച്ചാണ് ക്ഷേത്ര മുറ്റം
കോഴിക്കോട്: താമരശ്ശേരിയിൽ എക്സൈസ് സംഘത്തിന്റെ പരിശോധനയ്ക്കിടെ മെത്താംഫെറ്റമിൻ വിഴുങ്ങിയ യുവാവിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലയാട് കണലാട് വാളക്കണ്ടി
ദേശീയപാതയിൽ ചെങ്ങോട്ട് കാവ് മുതൽ വെങ്ങളം വരെ റോഡ് പ്രവൃത്തി നടക്കുന്നതിനാൽ നവംബർ 9 ഞായർ കാലത്ത് 6 മണി മുതൽ
പന്തലായനി അഘോര ശിവക്ഷേത്രത്തിലെ നവീകരിച്ച സൗപർണിക ഹാൾ മലബാർ ദേവസ്വം ജില്ലാ കമ്മിറ്റി അംഗം പ്രജീഷ് തിരുത്തിയിൽ ഉദ്ഘാടനം ചെയ്തു. ഡോ.ശ്രീലക്ഷ്മി







