കീഴരിയൂർ കുറുമയിൽത്താഴ വെണ്ടേക്കുള്ളതിൽ ഗോപാലക്കുറുപ്പ് അന്തരിച്ചു

കീഴരിയൂർ കുറുമയിൽത്താഴ വെണ്ടേക്കുള്ളതിൽ ഗോപാലക്കുറുപ്പ് (82) അന്തരിച്ചു. ഭാര്യ : രാധ . മക്കൾ ശോഭ, സതീഷ്, സുചിത്ര , ശൈലേഷ്, രാഗേഷ് . മരുമക്കൾ : ശ്രീനിവാസൻ ഫറോക്ക്, പരേതനായ ബാബു, മനോജ് കടിയങ്ങാട്. സഹോദരങ്ങൾ  നാരായണക്കുറുപ്പ് പരേതരായ കൃഷ്ണക്കുറുപ്പ് ശ്രീധരക്കുറുപ്പ്,, അമ്മു, വിജയക്കുറുപ്പ്.

Leave a Reply

Your email address will not be published.