പഴയകാല കോൺഗ്രസ് പ്രവർത്തകനും സേവാദൾ വൊളൻ്റിയർ ക്യാപ്റ്റനുമായിരുന്ന നി ട്ടൂർ തൊടുവളപ്പിൽ മൊയ്തു ഹാജി അന്തരിച്ചു

 

കുറ്റ്യാടി: പഴയ കാല കോൺഗ്രസ് പ്രവർത്തകനും സേവാദൾ വൊളൻ്റിയർ ക്യാപ്റ്റനുമായിരുന്ന നി ട്ടൂർ തൊടുവളപ്പിൽ മൊയ്തു ഹാജി (80) അന്തരിച്ചു

ഭാര്യ: കുഞ്ഞാമി. മക്കൾ: കുഞ്ഞമ്മദ് (സിറാജുൽ ഹുദ കുറ്റ്യാടി) ജമീല, സുബൈദ

മരുമക്കൾ: ഇബ്രാഹിം ഹാജി, അഷ്റഫ് ,നജ്‌മുന്നിസ (കമ്പളക്കാട്). സഹോദരി: ബിയ്യാത്തു.

Leave a Reply

Your email address will not be published.