സൈബർ തട്ടിപ്പിൽ കോഴിക്കോട് സ്വദേശിയായ 67 കാരന് 4.08 കോടി രൂപ നഷ്ടമായി

സൈബർ തട്ടിപ്പിൽ കോഴിക്കോട് സ്വദേശിയായ 67 കാരന് 4.08 കോടി രൂപ നഷ്ടമായി. സംഭവത്തിൽ കോഴിക്കോട് സൈബർ പൊലീസ് കേസെടുത്തു. രാജസ്ഥാനിലെ ദുംഗ്ഗർപൂർ സ്വദേശിയായ അമിത് ജെയിൻ എന്ന് പരിജയപ്പെടുത്തിയാണ് പ്രതി ഫോൺവഴി പരാതിക്കാരനുമായി ബന്ധം സ്ഥാപിച്ചത്.

കോവിഡിന് ശേഷം കടക്കെണിയിലായെന്നും സഹായം ചെയ്യണമെന്നും ആവശ്യപ്പെട്ടായിരുന്നു പണം ആവശ്യപ്പെട്ടിരുന്നത്. പിന്നാലെ വിവിധ ദയനീയ സാഹചര്യങ്ങൾ സൃഷ്ടിച്ച് ഇതിന്റെ ദൃശ്യം അയച്ച് കൊടുക്കുകയും പണം ആവശ്യപ്പെടുകയും ചെയ്തു. ഈ വർഷം ജനുവരി മുതൽ ആഗസ്റ്റ് വരെയുള്ള കാലയളവിലായിരുന്നു തട്ടിപ്പ്. ക്യു ആർ കോഡ് അയച്ചു കൊടുത്താണ് സംഘം പണം തട്ടിയിരുന്നത്.

Leave a Reply

Your email address will not be published.

Previous Story

കരാട്ടെ ക്ലാസ്സ്‌ വാർഷികവും അവാർഡ് ദാനവും സംഘടിപ്പിച്ചു

Next Story

പഴയകാല കോൺഗ്രസ് പ്രവർത്തകനും സേവാദൾ വൊളൻ്റിയർ ക്യാപ്റ്റനുമായിരുന്ന നി ട്ടൂർ തൊടുവളപ്പിൽ മൊയ്തു ഹാജി അന്തരിച്ചു

Latest from Main News

തോരായിക്കടവ് പാലം തകർന്ന സംഭവം വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് ഹർജി

കോഴിക്കോട് തോരായിക്കടവ് പാലം തകർന്ന സംഭവത്തില്‍ വിജിലൻസ് അന്വേഷണം ആവശ്യപെട്ട് പരാതി. കെഎസ്‌യു സംസ്ഥാന കമ്മിറ്റി അംഗം എ കെ ജാനിബ്

മുഖ്യമന്ത്രി പിണറായി വിജയൻ്റെ സ്വാതന്ത്ര്യദിന സന്ദേശം

നമ്മുടെ രാജ്യം സ്വാതന്ത്ര്യം നേടി 78 വർഷങ്ങൾ പൂർത്തിയാവുകയാണ്. സാമൂഹികവും സാമുദായികവുമായ എല്ലാ വേർതിരിവുകളെയും അതിജീവിച്ച് ഇന്ത്യൻ ജനത ഒറ്റക്കെട്ടായി ദേശീയ

തോരായില്‍കടവ് പാലം ബിം തകർന്ന സംഭവം അന്വേഷണം നടത്തും മന്ത്രി പി എ മുഹമ്മദ് റിയാസ്

കൊയിലാണ്ടി :തോരായില്‍ കടവ് പാലം നിര്‍മ്മാണത്തിനിടെ ഗര്‍ഡര്‍ തകര്‍ന്നത് പരിശോധിക്കുവാന്‍ കെ ആര്‍ എഫ് ബി – പി എം യു

ആനക്കാംപൊയില്‍–കള്ളാടി–മേപ്പാടി തുരങ്കപാത പ്രവൃത്തി ഉദ്ഘാടനം 31 ന് മുഖ്യമന്ത്രി നിർവഹിക്കും

കേരളത്തിന്റെ സ്വപ്‍ന പദ്ധതിയായ ആനക്കാംപൊയില്‍–കള്ളാടി–മേപ്പാടി തുരങ്കപാത പ്രവൃത്തി ഉദ്ഘാടനം ഓഗസ്റ്റ് 31 ന് ആനക്കാംപൊയിൽ സെന്റ് മേരീസ് സ്കൂൾ ഗ്രൗണ്ടിൽ മുഖ്യമന്ത്രി

സംസ്ഥാനത്ത് ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യത. ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. അടുത്ത അഞ്ച് ദിവസം മഴ തുടരുമെന്നും മുന്നറിയിപ്പുണ്ട്.കാസർകോട്,