പിണറായി വിജയൻ രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട് മേപ്പയൂർ മണ്ഢലം കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രകടനവും പ്രതിഷേധ സംഗമവും നടത്തി

മേപ്പയൂർ: ഉപജാപക സംഘത്തിൻ്റെയും കൊള്ളക്കാരുടെയും നായകനായി വിലസുന മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട് മേപ്പയൂർ മണ്ഢലം കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രകടനവും പ്രതിഷേധ സംഗമവും നടത്തി ,ജില്ലാ ജനറൽ സെക്രട്ടറി മുനീർ എരവത്ത് പരിപാടി ഉദ്ഘാടനം ചെയ്തു ,മണ്ഡലം പ്രസിഡൻ്റ് പി.കെ അനീഷ് അദ്ധ്യക്ഷത വഹിച്ചു ,ബ്ലോക്ക് പ്രസിഡൻറ് കെ.പി രാമചന്ദ്രൻ ,,കെ.പി വേണുഗോപാൽ സി.എം ബാബു,ടി.കെ അബ്ദുറഹിമാൻ, ആന്തേരി ഗോപാലകൃഷ്ണൻ,സുധാകരൻ പറമ്പാട്ട് ,ശ്രീനിലയം വിജയൻ എന്നിവർ സംസാരിച്ചു ,എടയിലാട്ട് ഉണ്ണികൃഷ്ണൻ, അശോകൻ പെരുമ്പട്ടാട്ട് ,എ കെ ബാലകൃഷ്ണൻ ,രവീന്ദ്രൻ വള്ളിൽ ,ബിജു കുനിയിൽ ,രാജേഷ് കൂനിയത്ത്, പ്രസന്നകുമാരി ചൂരപ്പറ്റ, കെ, കെ അനുരാഗ് ,പി.കെ രാഘവൻ ,കെ.എം ശ്യാമള ,റിൻജു രാജ് എടവന എന്നിവർ പരിപാടിയ്ക്ക് നേതൃത്വം നൽകി

Leave a Reply

Your email address will not be published.