കാർഡിൻ്റെ നിറം നോക്കാതെ ഓണക്കിറ്റ് മുഴുവൻ പേർക്കും നൽകണം – രാഷ്ട്രീയ മഹിളാ ജനതാദൾ

ഇന്നത്തെ പ്രത്യേക സാഹചര്യത്തിൽ ഓണത്തിന് കേരളത്തിലെ മുഴുവൻ റേഷൻ ഗുണഭോക്താക്കൾക്കും കാർഡിൻ്റെ നിറം നോക്കാതെ ഓണക്കിറ്റുകൾ വിതരണം ചെയ്യണമെന്ന് രാഷ്ട്രീയ മഹിളാജനതാദൾ ജില്ലാകമ്മിറ്റി സർക്കാരി നോടാവശ്യപ്പെട്ടു.  യോഗത്തിൽ ജില്ലാ പ്രസിഡണ്ട് പി.സി നിഷാകുമാരി അധ്യക്ഷം വഹിച്ചു. യോഗം സംസ്ഥാന സെക്രട്ടറി വിമല കളത്തിൽ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ എം. കെ സതി പി.പിനിഷ, പി. മോനിഷ , സി.പി രാജൻ,ബേബി ബാലമ്പ്രത്ത്,ഷൈമ കോറോത്ത് ഷീബ ശ്രീധരൻ, ജീജദാസ് എം.പി അജിത തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published.