മകൻ മരിച്ച് പതിമൂന്നാം ദിവസം പിതാവും മരണപ്പെട്ടുSeptember 3, 2024Local Newsതിക്കോടി: മകൻ മരിച്ച് പതിമൂന്നാം ദിവസം പിതാവും മരണപ്പെട്ടു. തിക്കോടി പൂവത്തൂവയൽ രവി( 74 )ആണ് മരിച്ചത്. ആഗസ്റ്റ് 21നാണ് മകൻ സതീഷ് മരണപ്പെട്ടത്. ഭാര്യ :ലീല. മക്കൾ :സജീവ്, പുഷ്പ. മരുമക്കൾ: ഷീന (മൂടാടി) രമേശൻ (അയനിക്കാട്) ശശി (തിക്കോടി). Share this Facebook Twitter Pinterest Whatsapp Email The Page Show commentsLeave a Reply Cancel replyYour email address will not be published. Save my name, email, and website in this browser for the next time I comment. ΔPost navigationകണ്ണൂരില്‍ മയിലിനെ കൊന്ന് കറിവെച്ചയാള്‍ അറസ്റ്റില്അരങ്ങിൽ ജ്വാലയായ് ‘മോചനം’