തിരുവങ്ങൂർ വെറ്റിലപ്പാറ കുന്നംവെള്ളി നാരായണൻ അന്തരിച്ചു

തിരുവങ്ങൂർ, വെറ്റിലപ്പാറ കുന്നംവെള്ളി നാരായണൻ (63) അന്തരിച്ചു. ഭാര്യ രാജി. മക്കൾ നന്ദകിഷോർ (ഒമാൻ) വൈഷ്ണവ് (ആർമി) സഹോദരങ്ങൾ. മീനാക്ഷിഅമ്മ, കെ കെ നായർ, ദേവിഅമ്മ, ഭാസ്ക്കരൻനായർ, ശ്രീധരൻ, രാമചന്ദ്രൻ(റിട്ട: അധ്യാപകൻ വെണ്ണായൂർ എ യൂ പി സ്കൂൾ) ,അനിത ശവസംസ്ക്കാരം ചൊവ്വാഴ്ച രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ

Leave a Reply

Your email address will not be published.