കൊളക്കാട് പുതുക്കിടി ഇല്ലം ശ്രീദേവി അന്തർജനം അന്തരിച്ചു

ചേമഞ്ചേരി : കൊളക്കാട് പുതുക്കിടി ഇല്ലം ശ്രീദേവി അന്തർജനം (80) അന്തരിച്ചു. മക്കൾ :ദിലീപ് കുമാർ (കാഞ്ഞിലശ്ശേരി ശ്രീകൃഷ്ണ ക്ഷേത്രം മേൽശാന്തി) , രാജീവൻ(കെ.എസ്.ആർ.ടി.സി ). മരുമകൾ: ധന്യ. സഹോദരങ്ങൾ: മാധവൻ നമ്പൂതിരി, പരേതനായ ശങ്കരൻ നമ്പൂതിരി, ഉമാദേവി അന്തർജനം.

Leave a Reply

Your email address will not be published.