മാരാമുറ്റം തെരു മഹാഗണപതി ക്ഷേത്രത്തിൽ വിനായക ചതുര്‍ത്ഥി ആഘോഷം വിവിധ പരിപാടികളോടെ ആഘോഷിക്കും

കൊയിലാണ്ടി മാരാമുറ്റം തെരു മഹാഗണപതി ക്ഷേത്രത്തില്‍ വിനായക ചതുര്‍ത്ഥി ശനിയാഴ്ച വിവിധ പരിപാടികളോടെ ആഘോഷിക്കും. രാവിലെ മേല്‍ശാന്തി ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയുടെ കാര്‍മ്മികത്വത്തില്‍ മഹാ ഗണപതി ഹോമം,വിഘ്‌നേശ്വര പൂജ, വൈകീട്ട് ചെണ്ടമേളം, ദീപാരാധന, അപ്പ നിവേദ്യം എന്നിവ ഉണ്ടാകും.

Leave a Reply

Your email address will not be published.