വിയ്യൂർ അയ്യപ്പൻ താഴെ രാഘവൻ അന്തരിച്ചു

വിയ്യൂർ : അയ്യപ്പൻ താഴെ രാഘവൻ (82) അന്തരിച്ചു. ഭാര്യ :ദേവകി. മക്കൾ : കൃഷ്ണൻ, സന്തോഷ്‌, പ്രേമ, മിനി.  മരുമക്കൾ :മിനി, സിനി, രവീന്ദ്രൻ, രാജൻ. സഹോദരങ്ങൾ :ഗോപാലൻ, ചന്ദ്രൻ, ദേവി, പരേതനായ നാരായണൻ.

Leave a Reply

Your email address will not be published.