കൊയിലാണ്ടി: പയറ്റുവളപ്പില്‍ പി.വി. മൊയ്തീന്‍ കുട്ടി മുസ്ല്യാര്‍ (85) വലിയമങ്ങാട് മകന്റെ വീട്ടില്‍ അന്തരിച്ചു. കടപ്പുറം പള്ളി ഇമാം, മദ്രസത്തുല്‍ ബദ്‌രിയ്യ അധ്യാപകന്‍ എന്നീ നിലയില്‍ സേവനം ചെയ്തിരുന്നു.ഭാര്യ:സി.കെ.മറിയക്കുട്ടിമക്കള്‍: സൗദ, ഇസ്മാഈല്‍മരുമക്കള്‍: നജ്മ, പരേതനായ സ്വാലിഹ്‌സഹോദരങ്ങള്‍: മറിയക്കുട്ടി, ആസ്യ, പരേതയായ ആമിന,
Latest from Local News
നന്തി കിഴൂർ റോഡ് അടക്കരുത് സമര പന്തൽ ഉദ്ഘാടനം ചെയ്തു. എൻ.എച്ച് 66 ൻ്റ ഭാഗമായി നന്തി ചെങ്ങോട്ട് കാവ് ബൈപാസ്
കൊയിലാണ്ടി: ക്ഷേത്രത്തിലെ ഭണ്ഡാരം കുത്തിതുറന്ന് മോഷണം. നമ്പ്രത്തുകര വെളിയണ്ണൂർ തെരു ഗണപതി ക്ഷേത്രത്തിലെ ഭണ്ഡാരമാണ് മോഷ്ടിച്ചത്. മൂന്നു ഭണ്ഡാരങ്ങളാണ് കുത്തി തുറന്നത്.
ഉള്ളിയേരി ഗ്രാമ പഞ്ചായത്ത് വികസന സദസ്സ് അഡ്വ. കെ.എം. സച്ചിൻ ദേവ് ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് കൈവരിച്ച പ്രധാന നേട്ടങ്ങളും
പേരാമ്പ്ര സംഘർഷത്തില്‍ ഏഴ് യുഡിഎഫ് പ്രവർത്തകർ അറസ്റ്റിൽ. പ്രതിഷേധ പ്രകടനത്തിനിടെ പൊലീസിന് നേരെ സ്ഫോടക വസ്തു എറിഞ്ഞു എന്ന കേസിലാണ് അറസ്റ്റ്.
കൂമുള്ളി പുതുക്കോട്ട് ശാല ദുർഗ്ഗാദേവി ക്ഷേത്രത്തിൽ നവംബർ എട്ടു മുതൽ 15 വരെ ഭാഗവത സപ്താഹാചാര്യൻ സ്വാമി ഉദിത് ചൈതന്യയുടെ നേതൃത്വത്തിൽ