കൊയിലാണ്ടി: കുറുവങ്ങാട് മഠത്തിൽ സാവിത്രി അമ്മ(74) ഗുജറാത്തിൽ അന്തരിച്ചു. ഭർത്താവ്: പരേതനായ മഠത്തിൽ ശ്രീധരൻ നായർ(പാരഡൈസ് ടയേഴ്സ്, ഗുജറാത്ത്), മക്കൾ: സന്തോഷ്(ഗുജറാത്ത്), ഷിനിജ, മരുമക്കൾ: ഷീന, പരേതനായ ശിവദാസൻ( മഞ്ഞപ്പാലം) സഹോദരങ്ങൾ:പരേതനായ ശ്രീധരൻ മാസ്റ്റർ(നന്മണ്ട),വിജയലക്ഷ്മി( ഉള്ളിയേരി ) സംസ്കാരം ഗുജറാത്തിൽ നടത്തി.
Latest from Local News
മേപ്പയ്യൂർ: രാഹുൽ ഗാന്ധിയെയും ഇന്ത്യാ സഖ്യത്തിലെ എം.പി.മാരെയും അറസ്റ്റ് ചെയ്ത ഫാസിസ്റ്റ് നടപടിയിൽ പ്രതിഷേധിച്ച് യു.ഡി.എഫ്. മേപ്പയ്യൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ
കൊയിലാണ്ടി: മോദിസർക്കാറിനും ആഗോളസാമ്രാജ്യത്വത്തിനുമെതിരെ സംസ്ഥാനത്തൊട്ടാകെ യു ഡി ടി എഫ് നടത്തുന്ന പ്രതിഷേധ സദസ്സിൻ്റെ ഭാഗമായി കൊയിലാണ്ടി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ
കുറ്റ്യാടി നിയോജകമണ്ഡലത്തിലെ വിവിധ റോഡുകളോട് ചേര്‍ന്നുള്ള അഴുക്കുചാലുകളുടെയും ഓവുപാലങ്ങളുടെയും പുനരുദ്ധാരണ പ്രവൃത്തികള്‍ക്ക് പൊതുമരാമത്ത് വകുപ്പ് തുക അനുവദിച്ചതായി കെ പി കുഞ്ഞമ്മദ്
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ആഗസ്റ്റ്14 വ്യാഴാഴ്‌ച്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1.ജനറൽ മെഡിസിൻ വിഭാഗം ഡോ:വിപിൻ 3:00 PM to
കൊയിലാണ്ടി: കൊയിലാണ്ടി താലൂക്ക് ആസ്ഥാന ആശുപത്രിയിൽ പതിനഞ്ചാം ധനകാര്യ കമ്മീഷൻ ഫണ്ട് ഉപയോഗിച്ച് നഗരസഭ പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിക്കുന്ന പോളി ഡെൻറ്റൽ