ചേമഞ്ചേരി കുറ്റ്യാരംവീട്ടിൽ മാധവി (92) വയസ്സ് അന്തരിച്ചു. ഭർത്താവ് പരേതനായ ചെക്കോട്ടി. മക്കൾ അശോകൻ, രാമകൃഷ്ണൻ, സുലോചന, സുമതി, സത്യനാഥൻ, പരേതനായ സുരേഷ് ബാബു. മരുമക്കൾ പുഷ്പ, ബീന, സുമ, സ്വപ്ന, നാണു, പരേതനായ കുഞ്ഞിക്കേളപ്പൻ. സഹോദരങ്ങൾ പെണ്ണൂട്ടി, രാജൻ, മീനാക്ഷി, ദേവി, പരേതനായ കുഞ്ഞിരാമൻ.
സഞ്ചയനം ബുധനാഴ്ച
