കാഞ്ഞിലശ്ശേരി മഹാശിവക്ഷേത്രത്തിൽ കോഴിമുട്ട വഴിപാട് കൗണ്ടർ ഉദ്ഘാടനം ചെയ്തു

കാഞ്ഞിലശ്ശേരി മഹാശിവക്ഷേത്രത്തിൽ കോഴിമുട്ട വഴിപാട് കൗണ്ടർ ഉദ്ഘാടനം ചെയ്തു. നാഗത്തറയുടെ സമീപത്തായി നിർമ്മിച്ച കൗണ്ടറിന്റെ ഉദ്ഘാടനം തച്ചോളി താഴെക്കുനി യശോദാമ്മ നിർവഹിച്ചു. ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ ഡോ. വി.ടി.മനോജ് നമ്പൂതിരി അധ്യക്ഷത വഹിച്ച ചടങ്ങിൽ ദേവസ്വം ജീവനക്കാരും ഭക്തജനങ്ങളും പങ്കെടുത്തു.

Leave a Reply

Your email address will not be published.