ഉള്ളിയേരി എടവലത്ത് പരേതനായ കുഞ്ഞസ്സൻ കുട്ടി ഹാജിയുടെ ഭാര്യ കുഞ്ഞീമ ഹജ്ജുമ്മ അന്തരിച്ചു

ഉള്ളിയേരി: എടവലത്ത് പരേതനായ കുഞ്ഞസ്സൻ കുട്ടി ഹാജിയുടെ ഭാര്യ കുഞ്ഞീമ ഹജ്ജുമ്മ (83) അന്തരിച്ചു . മക്കൾ:നഫീസ ,ഫാത്തിമ,സാറ ,റുഖിയ ,മൈമൂന(പാലോറ ഹൈ സ്കൂൾ അദ്ധ്യാപിക ),റിയാസ്( അമൽ ദുബായ് പ്രസിഡണ്ട്, ദുബായ് കെ.എം.സി.സി ഉള്ള്യേരി പഞ്ചായത്ത് പ്രസിഡണ്ട്.)
മരുമക്കൾ അബ്ദുൾ ഖാദർ വെട്ടുകാട്ടിൽ ,ഉമ്മർകുട്ടി കുന്നുമ്മൽ മന്ദം കാവ്‌ ,സലാം ഏന്ത്രം കണ്ടി നന്മണ്ട ,അസീസ് മനത്താന്നത്ത് ചെന്നൈ ,ഖാദർ എരമംഗലം ,ഷഹീദ വടകര .മയ്യിത്ത് നിസ്ക്കാരം രാവിലെ 11 മണിക്ക് ഉള്ളിയേരി ജുമാ മസ്ജിദിൽ.

Leave a Reply

Your email address will not be published.

Previous Story

‘ഹരിത ഭവനം’ പദ്ധതിയുടെ ഭാഗമായി നടന്ന ശില്പശാല പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി ബാബുരാജ് ഉദ്ഘാടനം ചെയ്തു

Next Story

സാന്ത്വനം കടലൂർ കുവൈത്ത് യാത്രയയപ്പ് നൽകി ആദരിച്ചു

Latest from Local News

രാഹുൽ ഗാന്ധിയെയും ഇന്ത്യാ സഖ്യത്തിലെ എം.പി.മാരെയും അറസ്റ്റ് ചെയ്ത നടപടിയിൽ പ്രതിഷേധിച്ച് യു.ഡി.എഫ്. മേപ്പയ്യൂർ ടൗണിൽ പ്രതിഷേധ പ്രകടനവും സായാഹ്നസദസും സംഘടിപ്പിച്ചു

മേപ്പയ്യൂർ: രാഹുൽ ഗാന്ധിയെയും ഇന്ത്യാ സഖ്യത്തിലെ എം.പി.മാരെയും അറസ്റ്റ് ചെയ്ത ഫാസിസ്റ്റ് നടപടിയിൽ പ്രതിഷേധിച്ച് യു.ഡി.എഫ്. മേപ്പയ്യൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ

മോദിസർക്കാറിനും ആഗോളസാമ്രാജ്യത്വത്തിനുമെതിരെ യു ഡി ടി എഫ് പ്രതിഷേധസായാഹ്ന സദസ്സ് സംഘടിപ്പിച്ചു

കൊയിലാണ്ടി: മോദിസർക്കാറിനും ആഗോളസാമ്രാജ്യത്വത്തിനുമെതിരെ സംസ്ഥാനത്തൊട്ടാകെ യു ഡി ടി എഫ് നടത്തുന്ന പ്രതിഷേധ സദസ്സിൻ്റെ ഭാഗമായി കൊയിലാണ്ടി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ

കുറ്റ്യാടി മണ്ഡലത്തില്‍ അഴുക്കുചാല്‍, ഓവുപാലം പുനരുദ്ധാരണത്തിന് 57 ലക്ഷം

കുറ്റ്യാടി നിയോജകമണ്ഡലത്തിലെ വിവിധ റോഡുകളോട് ചേര്‍ന്നുള്ള അഴുക്കുചാലുകളുടെയും ഓവുപാലങ്ങളുടെയും പുനരുദ്ധാരണ പ്രവൃത്തികള്‍ക്ക് പൊതുമരാമത്ത് വകുപ്പ് തുക അനുവദിച്ചതായി കെ പി കുഞ്ഞമ്മദ്

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ആഗസ്റ്റ്14 വ്യാഴാഴ്‌ച്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ആഗസ്റ്റ്14 വ്യാഴാഴ്‌ച്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1.ജനറൽ മെഡിസിൻ വിഭാഗം ഡോ:വിപിൻ 3:00 PM to

പോളി ഡെൻറ്റൽ ക്ലിനിക് പ്രവൃത്തി ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി: കൊയിലാണ്ടി താലൂക്ക് ആസ്ഥാന ആശുപത്രിയിൽ പതിനഞ്ചാം ധനകാര്യ കമ്മീഷൻ ഫണ്ട് ഉപയോഗിച്ച് നഗരസഭ പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിക്കുന്ന പോളി ഡെൻറ്റൽ