പേരാമ്പ്രയിലേക്കുള്ള യാത്രാക്കിടയിൽ സ്വര്‍ണ്ണ പാദസരം നഷ്ടപ്പെട്ടു.

പേരാമ്പ്ര: അഞ്ചാം പീടികയില്‍ നിന്നും പേരാമ്പ്രയിലേക്കുള്ള യാത്രാക്കിടയിൽ സ്വര്‍ണ്ണ പാദസരം നഷ്ടപ്പെട്ടു. ബൈക്കില്‍ യാത്ര ചെയ്യുന്നതിനിടെയാണ് പേഴ്‌സില്‍ സൂക്ഷിച്ച പാദസരം നഷ്ടപ്പെട്ടത്. ഇന്നലെ വൈകുന്നേരം (28- 8- 24) നാല് മണിയോടുകൂടിയാണ് നഷ്ടപ്പെട്ടത്. അഞ്ചാംപീടിക കല്പ്പത്തൂരിനടുത്തു വെച്ചു മഴക്കോട്ടെടുക്കാന്‍ വണ്ടി നിര്‍ത്തിയിരുന്നു. പോലീസ് സ്റ്റേഷന്‍ പരിസരത്തും ഗ്രാന്‍ഡ് ഹൗസിനു മുന്നിലായും വണ്ടി നിര്‍ത്തിയിരുന്നു. കണ്ടുകിട്ടുന്നവര്‍ 8086019468 എന്ന നമ്പറിലോ, പേരാമ്പ്ര പോലീസ് സ്റ്റേഷനിലോ അറിയിക്കാം.

Leave a Reply

Your email address will not be published.