അയ്യങ്കാളി ജന്മദിനം : അനുസ്മരണവും പുഷ്പാർച്ചനയും നടത്തി

പേരാമ്പ്ര. :അധി:സ്ഥിത വിഭാഗത്തിൻറെ വിമോചകനും നവോത്ഥാന നായകനുമായ മഹാത്മാ അയ്യൻകാളിയുടെ 161 -മത് ജന്മദിനത്തിൽ കോഴിക്കോട് ജില്ലയിൽ പേരാമ്പ്ര ബസ്സ്റ്റാന്റ് പരിസരത്ത് നടത്തിയ പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും ഓൾ ഇന്ത്യാ കോൺഫെഡറേഷൻ ഓഫ് എസ് സി എസ് ടി ഓർഗനൈസേഷൻസ് കോഴിക്കോട് ജില്ല പ്രസിഡൻറ് ടി പി ബാലകൃഷ്ണൻ നരയംകുളം ഉദ്ഘാടനം ചെയ്തു.സുരേഷ് ചേനായി അധ്യക്ഷനായി.
അവകാശ പ്രഖ്യാപനം ഓൾ ഇന്ത്യാ കോൺഫെഡറേഷൻ ഓഫ് SCST ഓർഗനൈസേഷൻ സെക്രട്ടറി രാജൻ കായണ്ണയും എം എം രാഘവൻ മുതുകാട്,രാഘവൻ കൂരാച്ചുണ്ട് ചന്ദ്രൻ പി സി കടിങ്ങാട്, രജിത,ദേവി പേരാമ്പ്ര പത്മിനി നടുവണ്ണൂർ ശ്രീലജ കരുവണ്ണൂർ ശ്രീമതി രാജൻ ,ഗോപാലൻ കടിയങ്ങാട് , സിബി പട്ടാണി പാറ സുനിൽ കൂത്താളി പത്മകുമാർ ബാലൻ ഇരിങ്ങത്ത് സംസാരിച്ചു.

 

Leave a Reply

Your email address will not be published.