കേരളീയ പട്ടിക വിഭാഗ സമാജം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അയ്യങ്കാളി ജയന്തി ആഘോഷിച്ചു

കൊയിലാണ്ടി: കേരളീയ പട്ടിക വിഭാഗ സമാജം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അയ്യങ്കാളി ജയന്തി ആഘോഷിച്ചു. ജില്ലാ പ്രസിഡണ്ട് എ.കെ.ബാബുരാജിൻ്റെ അദ്ധ്യക്ഷതയിൽ സംസ്ഥാന പ്രസിഡണ്ട് എം.എം. ശ്രീധരൻ ഉൽഘാടനം ചെയ്തു.നിർമ്മല്ലൂർ ബാലൻ, ടി.പി.ഹരിദാസൻ, ബാലൻ കോട്ടൂർ, പി.എം.ബി.നടേരി, ഗോപാലൻ നിരയിൽ ,ശശി ഉള്ള്യേരി സംസാരിച്ചു. തുടർന്ന് അയ്യങ്കാളിയുടെ ജീവിതത്തെ ആസ്പദമാക്കി കൊയിലാണ്ടി ചിലങ്ക നൃത്ത ഗ്രൂപ്പ് അവതരിപ്പിച്ച വില്ലുവണ്ടി നൃത്തശിൽപ്പം അരങ്ങേറി.

Leave a Reply

Your email address will not be published.