വിയ്യൂർ : നെല്ല്യാടി റോഡ് റാം നിവാസിൽ സീമന്തിനി (ശ്രീമതി) (87) അന്തരിച്ചു. ഭർത്താവ് : പരേതനായ പാവുവയൽ കുഞ്ഞിരാമൻ. മക്കൾ : റാം മനോഹർ (ദുബായ്, )ഷീബ, ഷീജ, സത്യൻ സബ്ബ് ഇൻസ്‌പെക്ടർ (ട്രാഫിക് താമരശ്ശേരി സ്റ്റേഷൻ). മരുമക്കൾ : രശ്മി റാം, ബാബുരാജ് ആക്കൂപറമ്പ്, ലിനി, പരേതനായ ഹരീഷ് കുമാർ സഹോദരങ്ങൾ: പത്മിനി, പരേതരായ (എ ടി ജനാർദ്ദനൻ, സാവിത്രി ), സഞ്ചയനം ഞായറാഴ്ച.
