വില്ല്യാപ്പള്ളി ബ്ലോക്ക്, മണ്ഡലം കോൺഗ്രസ്സ് കമ്മറ്റികളുടെ നേതൃത്വത്തിൽ രാജീവ്ഗാന്ധിയുടെ എൺപതാം ജന്മദിനം സത് ഭാവന ദിനമായി ആചരിച്ചു

വില്ല്യാപ്പള്ളി ബ്ലോക്ക്, മണ്ഡലം കോൺഗ്രസ്സ് കമ്മറ്റികളുടെ നേതൃത്വത്തിൽ രാജീവ്ഗാന്ധിയുടെ എൺപതാം ജന്മദിനം സത് ഭാവന ദിനമായി ആചരിച്ചു. ഗാന്ധിസദനത്തിൽ നടത്തിയ പരിപാടിയിൽ പുഷ്പാര്‍ച്ചനയും പ്രതിഞ്ജയും നടത്തി. ബിജുപ്രസാദ് അന്ധൃക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡണ്ട് പി.സി.ഷീബയുടെ നേതൃത്വത്തിൽ പ്രവർത്തകർ പ്രതിജ്ഞയടുത്തു. ടി.ഭാസ്കരൻ, വി.ചന്ദ്രൻ, പൊന്നാറത്ത് മുരളി, എൻ.ശങ്കരൻ, രമേശ് നൊച്ചാട്ട്, ഷാജി മന്തരത്തൂർ, എം.പി.വിദ്യാധരൻ, വി.മുരളീധരൻ, അനൂപ് വില്ല്യാപ്പള്ളി, ബാബു പാറേമ്മൽ, കക്കാട്ട് ചന്ദ്രൻ, രാജീവൻ കോളോറ എന്നവർ സംസാരിച്ചു.

Leave a Reply

Your email address will not be published.