മൂടാടിയിൽ ഫയൽ അദാലത്ത്

മൂടാടി : മൂടാടി ഗ്രാമപഞ്ചായത്ത് ഫയൽ അദാലത്ത് ഓഗസ്റ്റ് 24ന് രാവിലെ 11 പഞ്ചായത്ത് ഹാളിൽ നടക്കും. നിലവില്‍ അപേക്ഷകളും ഹരജികളും സമര്‍പ്പിച്ച് പരിഹാരം ലഭിക്കാത്തതും തീര്‍പ്പ് കല്പിക്കാത്തതുമായ അപേക്ഷകളും പരാതികളും അദാലത്തില്‍ പരിഗണിക്കും. (ലൈഫ് , അതിദരിദ്ര പദ്ധതികള്‍ ഒഴികെ).അദാലത്തിലേക്കുളള അപേക്ഷകള്‍ 22ന് അഞ്ച് മണി വരെ സ്വീകരിക്കും.

Leave a Reply

Your email address will not be published.