നന്തി: പടിഞ്ഞാറെ കണ്ടോത്ത് വിനീത (53) അന്തരിച്ചു. അച്ഛൻ: പരേതനായ അപ്പു.അമ്മ: പരേതയായ ജാനു.
ഭർത്താവ് :സുരേഷ്ബാബു മക്കൾ: ഉമാദേവി (ജെ.ഡി.ടി ഇസ്ലാമിക് ബീഫാം വിദ്യാർത്ഥിനി ) , ഹരിനന്ദൻ (മലബാർ കോളേജ് ഓഫ് ആർട്സ് ആന്റ് സയൻസ് കോളേജ് മൂടാടി )സഞ്ചയനം ബുധനാഴ്ച ‘
