പേസ്‌മെന്ററി ആര്‍ട്ട് എക്‌സിബിഷന്‍ പോസ്റ്റര്‍ പ്രകാശനം

കാപ്പാട്: കാപ്പാട് സൈമണ്‍ ബ്രിട്ടോ ആര്‍ട്ട് ഗാലറിയില്‍ സെപ്റ്റംബര്‍ എട്ടു മുതല്‍ 18 വരെ നടക്കുന്ന ബാബു കൊളപ്പള്ളിയുടെ പേസ്‌മെന്ററി ആര്‍ട്ട് എക്‌സിബിഷന്റെ പോസ്റ്റര്‍ പ്രകാശനം ആര്‍ട്ടിസ്റ്റ് മദനന്‍ നിര്‍വഹിച്ചു.എസ്.പ്രദീപ് ഏറ്റുവാങ്ങി.മധു ബാലന്‍,ഡോ.ലാല്‍ രഞ്ജിത്ത്,സുരേഷ് ഹെമ്‌ലിന്‍,സജീവന്‍ ലോയല്‍,സഫീല പുനത്തില്‍, ജയശ്രീ,അനുശ്രീ,ബാബു കൊളപ്പള്ളി എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published.