കൊയിലാണ്ടി പന്തലായനി പാറളത്ത് താഴ കുനി ചോയിക്കുട്ടി അന്തരിച്ചു

കൊയിലാണ്ടി പന്തലായനി പാറളത്ത് താഴ കുനി ചോയിക്കുട്ടി (75) അന്തരിച്ചു. വസന്തയാണ് ഭാര്യ.
വിപിൻ പി.കെ (കേരള പോലീസ് ) വിജന, ബീന എന്നിവർ മക്കളാണ്. ബാബു മൂടാടി, അമിഷ കീഴരിയൂർ എന്നിവർ മരുമക്കളാണ്.

Leave a Reply

Your email address will not be published.