എസ് എ ആർ ബി ടി എം ഗവ. കോളേജ് കൊയിലാണ്ടിയിൽ സീറ്റുകൾ ഒഴിവ്

എസ് എ ആർ ബി ടി എം ഗവ. കോളേജ് കൊയിലാണ്ടിയിൽ ബി എ ഹിസ്റ്ററി ഹോണോഴ്സ് പ്രോഗ്രാമിൽ എസ് ടി ,എൽസി,സ്പോർട്സ് ,ലക്ഷദ്വീപ് കാറ്റഗറികളിലും ബി എസ് സി ഫിസിക്സ് ഹോണോഴ്സ് പ്രോഗ്രാമുകളിൽ എസ് സി ,എസ് ടി ,പി ഡബ്ല്യഡി, സ്പോർട്സ് ,ലക്ഷദ്വീപ് കാറ്റഗറികളിലും ബി എസ് സി മാത്തമാറ്റിക്സ് ഹോണോഴ്സ് പ്രോഗ്രാമിൽ എസ് സി ,എസ് ടി, ഒബിഎക്സ്, പി ഡബ്ല്യഡി, സ്പോർട്സ് ,ലക്ഷദ്വീപ് കാറ്റഗറികളിലുംബികോം ഫിനാൻസ് ഹോണോഴ്സ് പ്രോഗ്രാമിൽ എസ് ടി ,ഒബിഎക്സ്, ലക്ഷദ്വീപ് കാറ്റഗറികളിലും സീറ്റുകൾ ഒഴിവുണ്ട്.പ്രവേശനം ആഗ്രഹിക്കുന്ന മേൽപറഞ്ഞ കാറ്റഗറികളിലുള്ള കേപ് രജിസ്ട്രേഷൻഉള്ളവിദ്യാർത്ഥികൾ 19/08/2024 ന് രാവിലെ 11 മണിക്ക് അപേക്ഷയുംഅനുബന്ധരേഖകളുംസഹിതം കോളേജിൽ ഹാജരാകണമെന്ന് പ്രിൻസിപ്പാൾ അറിയിക്കുന്നു.

Leave a Reply

Your email address will not be published.