കൊയിലാണ്ടി പെരുവട്ടൂർ താറ്റുവയൽ കുനി ഗോപാലൻ അന്തരിച്ചു

കൊയിലാണ്ടി :പെരുവട്ടൂർ താറ്റുവയൽ കുനി ഗോപാലൻ (78)അന്തരിച്ചു. ഭാര്യ: പരേതയായ മാധവി. മക്കൾ :ജലേഷ് ,ഷാജി, സന്തോഷ് ,അജീഷ്, അനീഷ്. മരുമക്കൾ :റിനില, ഷിജി ,അമൃത .സഞ്ചയനം, ബുധനാഴ്ച

Leave a Reply

Your email address will not be published.