നടുവത്തൂർ സൗത്ത് രാമറ്കണ്ടി ശാന്താമ്മ അന്തരിച്ചു

കീഴരിയൂർ: നടുവത്തൂർ സൗത്ത് നടുവത്തൂർ സൗത്ത് രാമറ്കണ്ടി ശാന്താമ്മ (67) അന്തരിച്ചു. ഭർത്താവ് പരേതനായ കരുണാകരൻ നായർ. മക്കൾ: പ്രീത ആർ കെ, പ്രസീദ, പരേതനായ പീതാംബരൻ. മരുമക്കൾ: ബാബു എടക്കര, ജയരാജൻ മാടാട്ടിൽ എടക്കുളം. സഹോദരങ്ങൾ: രാമറ്കണ്ടി പ്രേമൻ, ആർ. കെ രാമകൃഷ്ണൻ, ശ്വാമള. സഞ്ചയനം ബുധനാഴ്ച.

Leave a Reply

Your email address will not be published.