നെല്ല്യാടി റോഡ് പൊറ്റാൽ താഴ മാതു നിവാസ് കെ.എം.നാരായണൻ അന്തരിച്ചുAugust 17, 2024Local Newsകൊയിലാണ്ടി : നെല്ല്യാടി റോഡ് പൊറ്റാൽ താഴ മാതു നിവാസ് റിട്ട. പോലീസ് കെ.എം.നാരായണൻ (70) അന്തരിച്ചു . ഭാര്യ :പത്മിനി (അങ്കണവാടി വർക്കർ ). മക്കൾ: നിധിൻ (കോയമ്പത്തൂർ), നീതു. മരുമക്കൾ: ദീപിക ,അനിൽ (പോലീസ് ). Share this Facebook Twitter Pinterest Whatsapp Email The Page Show commentsLeave a Reply Cancel replyYour email address will not be published. Save my name, email, and website in this browser for the next time I comment. ΔPost navigationഗോഖലെ യുപി സ്കൂൾ മൂടാടിയുടെ നൂറാം വാർഷിക ആഘോഷവുമായി ബന്ധപ്പെട്ട് സ്വാഗത സംഘ രൂപീകരണം യോഗം സ്കൂളിൽ വെച്ച് നടന്നുഐഎംഎയുടെ നേതൃത്വത്തില്‍ രാജ്യവ്യാപകമായി പ്രഖ്യാപിച്ച ഡോക്ടര്‍മാരുടെ സമരം പൂർണ്ണം