തോടന്നൂർ കന്നിനടയിൽ വില്ല്യാപ്പള്ളി ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിനഘോഷം നടത്തി

വില്ല്യാപ്പള്ളി ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിനഘോഷം തോടന്നൂർ കന്നിനടയിൽ നടത്തി. ബ്ലോക്ക് കോണ്‍ഗ്രസ്സ് പ്രസിഡണ്ട് പി.സി.ഷീബ അദ്ധ്യക്ഷത വഹിച്ചു. കുറ്റ്യാടി നിയോജകമണ്ഡലം യു.ഡി.എഫ് ചെയർമാൻ അമ്മാരപ്പള്ളി കുഞ്ഞിശങ്കരൻ പതാകയുർത്തി. വി.കെ.ഇസ്ഹാഖ് പ്രതിജ്ഞ ചൊല്ലി. സി.എം.സതീശൻ, ഗിമേഷ് മങ്കര, എ.കെ.അബ്ദുള്ള, എ.ടി.മൂസ്സ, ദാമോധരൻ കുഞ്ഞിക്കണ്ടി, കണ്ണൻ കന്നിനട എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.