മുചുകുന്ന് മനയിൽ മീത്തൽ മീനാക്ഷിയമ്മ (86) അന്തരിച്ചു. ഭർത്താവ് കുമാരൻ നായർ. മക്കൾ പുഷ്പ, ഹരി നാരായണൻ (വിമുക്ത ഭടൻ, സെൻട്രൽ എക്സൈസ് & കസ്റ്റംസ് കൊയിലാണ്ടി) സുശീല. മരുമക്കൾ രാജൻ പട്ടേരി, ബാലകൃഷ്ണൻ (കാഞ്ഞിലശ്ശേരി), ഗൗരി (നഴ്സ് ആരോഗ്യ വകുപ്പ്). സഹോദരങ്ങൾ രാഘവൻ നായർ, ദാമോദരൻ നായർ, അരവിന്ദൻ. സംസ്കാരം ആഗസ്റ്റ് 16ന് രാവിലെ 8 മണിക്ക് വീട്ടുവളപ്പിൽ.
