കാപ്പാട് ഗവ. മാപ്പിള യു.പി സ്ക്കൂളിലെ സ്വാതന്ത്ര്യ ദിനാഘോഷം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എം.പി. മൊയ്തീൻ കോയ ഉദ്ഘാടനം ചെയ്തു

കാപ്പാട് ഗവ. മാപ്പിള യു.പി സ്ക്കൂളിലെ സ്വാതന്ത്ര്യ ദിനാഘോഷം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എം.പി. മൊയ്തീൻ കോയ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വയനാട് ദുരന്തബാധിതർക്ക് വീട് വെക്കാനായി അഞ്ച് സെൻ്റ് സ്ഥലം നൽകിയ യൂസഫ് കാപ്പാടിനെയും, വിമുക്ത ഭടൻ അജയകുമാറിനെയും, വാർഡ് മെമ്പർ വി.ഷരിഫ് ആദരിച്ചു. ടി .ഷിജു അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ പി. പി സതീഷ് കുമാർ, റസാഖ് കെ ഇസ്റത്ത്, രാജശ്രീ കെ.ബി, അർജുൻ കൃഷ്ണ, നിമ ടീച്ചർ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.