തുറയൂർ കിഴക്കാനത്തുമ്മൽ ചെക്കോട്ടി നിര്യാതനായി

തുറയൂർ കിഴക്കാനത്തുമ്മൽ ചെക്കോട്ടി (67) നിര്യാതനായി. ഭാര്യ: ലക്ഷ്മി. മക്കൾ: രതീഷ് (പി.ടി.എ പ്രസിഡൻ്റ് തുറയൂർ ഗവ: യു.പി സ്കൂൾ), രജ്ഞിത്ത് (കെ എസ് കെ ടി യു മേഖലാ സെക്രട്ടറി തുറയൂർ) അനൂപ്, അനീഷ്. മരുമക്കൾ സജില, നീതു. ശ്രിൽന, ദിമ്നേശ്വരി. സഹോദരങ്ങൾ: കൂട്ടൂലി , മാത, കൂഞ്ഞിക്കണ്ണൻ, പരേതനായ കണാരൻ.

Leave a Reply

Your email address will not be published.