യുവമോർച്ച യാത്രയിലേക്ക് ബസ് കയറി അപകടം

/

കൊയിലാണ്ടി: യുവമോർച്ച സംഘടിപ്പിച്ച തിരംഗ യാത്രയിലെക്ക് ബസ്സ് കയറി യുവമോർച്ച പ്രവർത്തകന് പരിക്ക്.കോമത്തുകര സ്വദേശി ദീപേഷി (33)നാണ് പരിക്കേറ്റത്.ദിപേഷിനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു .കോഴിക്കോട് കണ്ണൂർ റൂട്ടിലോടുന്ന ബസ്സാണ് അപകടം വരുത്തിയത്.. കൊയിലാണ്ടി പോലീസ് സ്റ്റേഷനിൽ പരാതി നൽകി.ബസ്സുകളുടെ മത്സര ഓട്ടം നിയന്ത്രിക്കാൻ പോലീസ് ഇടപെടണ മെന്ന് യുവമോർച്ച ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published.