കോഴിക്കോട് റവന്യൂ ജില്ല ടി.ടി.ഐ കലോത്സവം മേപ്പയൂർ സലഫിയിൽ

മേപ്പയൂർ:കോഴിക്കോട് റവന്യൂ ജില്ലടിടിഐ പി പി ടി ഐ കലോത്സവം ആഗസ്ത് 16, 22 തീയതികളിൽ മേപ്പയ്യൂർ സലഫിയിൽ നടക്കും. കലോത്സവ വിജയത്തിനായുള്ള സംഘാടക സമിതി രൂപീകരിച്ചു.

യോഗത്തിൽ ഡയറ്റ് പ്രിൻസിപ്പൽ ഡോ. യു .കെ. അബ്ദുൽ നാസർ അധ്യക്ഷനായി മേലടി സലഫിയ അസോസിയേഷൻ വൈസ് പ്രസിഡൻറ് പി. കെ. അബ്ദുള്ള ജനറൽ സെക്രട്ടറി എ വി അബ്ദുള്ള മേപ്പയൂർ ഗ്രാമപഞ്ചായത്ത് മെമ്പർ റാബിയ പ്രിൻസിപ്പാൾ അജയ് ആവള തുടങ്ങിയവർ സംസാരിച്ചു സ്വാഗതവും മിഥു തിമോത്തി നന്ദിയും പറഞ്ഞു 16 വെള്ളിയാഴ്ച രചന മത്സരങ്ങളും 22ന് സ്റ്റേ ദിനങ്ങളും ആണ് നടക്കുക 200 ഓളം കലാപ്രതിഭകൾ മേളയുടെ ഭാഗമായി പങ്കെടുക്കുംസ്വാഗതസംഘം ഭാരവാഹികളായി ചെയർമാൻ കെ ടി രാജൻ (മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ) ജന.കൺവീനർ ഡോ .യു .കെ അബ്ദുൾ നാസർ (പ്രിൻസിപ്പാൾ ഡയറ്റ് ) സി.മനോജ് കുമാർ ( DDE കോഴിക്കോട്) ഹസീസ് പി. (AEO മേലടി) വൈസ് ചെയർമാൻമാർ ടി.പി.രതീഷ് , മിത്തു തിമോത്തി ജോ കൺവീനർമാർ എന്നിവരെ തെരഞ്ഞെടുത്തു.

Leave a Reply

Your email address will not be published.

Previous Story

വിലങ്ങാട്: വിദഗ്ധ സംഘം പരിശോധന തുടങ്ങി

Next Story

യുവമോർച്ച യാത്രയിലേക്ക് ബസ് കയറി അപകടം

Latest from Main News

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ നടപ്പാക്കിയ പുതിയ ഉച്ചഭക്ഷണ മെനു വിലയിരുത്തി പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ നടപ്പാക്കിയ പുതിയ ഉച്ചഭക്ഷണ മെനു വിലയിരുത്തി പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. കോട്ടൺഹിൽ ഗവൺമെന്റ് എൽ.പി.എസിലെ ഭക്ഷ്യശാലയിലാണ് പുതിയ

ഛത്തീസ്ഗഢിൽ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകള്‍ക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ചു

ഛത്തീസ്ഗഢിൽ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകള്‍ക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ചു. ബിലാസ്പുർ എൻഐഎ കോടതിയാണ് കണ്ണൂർ തലശ്ശേരി ഉദയഗിരി ഇടവകയിൽ നിന്നുള്ള സിസ്റ്റർ

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കേരളത്തിന് മുകളിൽ

കലാഭാവന്‍ നവാസിന്റെ മരണത്തില്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്തു; സംസ്‌കാരം വൈകിട്ട്

നടന്‍ കലാഭാവന്‍ നവാസിന്റെ മരണത്തില്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്തു. ചോറ്റാനിക്കര പൊലീസാണ് കേസെടുത്തത്. വെള്ളിയാഴ്ച രാത്രി 8.45ഓടെ