കോഴിക്കോട് ഡിസ്ട്രിക്ട് സ്റ്റേറ്റ് ഗവ.എംപ്ലോയീസ് വെൽഫയർ കോ. ഓപ്.സൊസൈറ്റിയുടെ പ്രസിഡൻ്റായി കെ. പ്രദീപൻ തെരഞ്ഞെടുക്കപ്പെട്ടു

//

കോഴിക്കോട് സിവിൽസ്റ്റേഷനിൽ പ്രവർത്തിക്കുന്ന കോഴിക്കോട് ഡിസ്ട്രിക്ട് സ്റ്റേറ്റ് ഗവ.എംപ്ലോയീസ് വെൽഫയർ കോ. ഓപ്.സൊസൈറ്റിയുടെ പ്രസിഡൻ്റായി കെ. പ്രദീപൻ തെരഞ്ഞെടുക്കപ്പെട്ടു. കേരള എൻ.ജി.ഒ.അസോസിയൻ്റെ സംസ്ഥാന സെക്രട്ടറിയാണ്.

മറ്റ് ഭരണ സമിതി അംഗങ്ങളായി ബൈജു ബി.എൻ, മുരളീധരൻ കൻമന, വി.പ്രതീഷ്, എം.ഷിബു, അഖിൽ എം.കെ, എൻ.പി.രഞ്ജിത്ത്, ബിനു കോറോത്ത്, ബിന്ദു.പി, ഷീബ.എം, രോഷ്ന തുടങ്ങിയവരെയും തെരഞ്ഞെടുക്കപ്പെട്ടു.

Leave a Reply

Your email address will not be published.