രൂപേഷ് കൃഷ്ണക്ക് സ്വർണ്ണ മെഡൽ

/

കൊല്‍കൊത്തയില്‍ നടന്ന രണ്ടാമത് ഏഷ്യന്‍ ചെസ് ബോക്‌സിംഗ് ചാമ്പ്യന്‍ഷിപ്പിലും, മൂന്നാമത് ഇന്ത്യന്‍ ഓപ്പന്‍ ഇന്‍ര്‍ നാഷണല്‍ ചെസ്‌ബോക്‌സിംഗ് ചാമ്പ്യന്‍ ഷിപ്പിലും 85 കിലോ സീനിയര്‍ വിഭാഗത്തില്‍ കൊയിലാണ്ടി നടുവത്തൂര്‍ കൈപ്പാട്ടുമീത്തല്‍ കെ.ആര്‍.രൂപേഷ് കൃഷ്ണ സ്വര്‍ണ്ണമെഡല്‍ നേടി.  ബോക്‌സിംഗ് കോച്ച് കൂടിയാണ്.

Leave a Reply

Your email address will not be published.