കൊയിലാണ്ടി : കുറുവങ്ങാട് വടേക്കര മീത്തൽ ലക്ഷ്മി അമ്മ (89) അന്തരിച്ചു. ഭർത്താവ്: പരേതനായ മാധവൻ നായർ മക്കൾ: സരസ്വതി, ലീല മരുമക്കൾ: ബാലകൃഷ്ണൻ നായർ കൊയമ്പുറത്ത്, തുവ്വക്കോട്, വിജയകുമാർ (ബംഗളുരു) സഹോദരങ്ങൾ: മാളു അമ്മ അളിയംപുറത്ത്, മേലൂർ, കരുണാകരൻ നായർ നൂപുരം, പൊയിൽക്കാവ്, പത്മിനിയമ്മ, ഉണ്യേം വീട്ടിൽ നടുവത്തൂർ, പരേതനായ നാരായണൻ നായർ എടവലത്ത് സംസ്ക്കാരം തിങ്കൾ രാവിലെ 10ന് വടേക്കര വീട്ടുവളപ്പിൽ
