നടേരി : തെറ്റിക്കുന്ന് ഹരിത നിവാസിൽ മാധവി ( 67) അന്തരിച്ചു. ഭർത്താവ് :കുരുന്നകണ്ടി കുഞ്ഞിക്കണാരൻ . മക്കൾ: ഗിരീഷ് (കുവൈത്ത്) ,രഞ്ജിത്ത് (കയറ്റിറക്ക് തൊഴിലാളി കൊയിലാണ്ടി ). മരുമക്കൾ’ : ഷിജി പൂക്കാട്, ജിംഷ കണയങ്കോട് . സഹോദരങ്ങൾ :ജാനകി, ചിരുതക്കുട്ടി ,കല്യാണി പരേതരായ രാരിച്ചൻ, കുഞ്ഞിരാമൻ, അമ്മാളു
