കൊയിലാണ്ടി: പയറ്റുവളപ്പിൽ (ശ്രീപത്മം) ടി.വി.ബാലകൃഷ്ണൻ (77) (പ്രിയ ഓട്ടോ ലിങ്ക് സ് ) അന്തരിച്ചു. പരേതരായ ചോയിയുടെയും, അമ്മാളുവിൻ്റെയും മകനാണ്. ഭാര്യ: പത്മിനി. മക്കൾ: ബിജുനി ബാൽ (ബിസിനസ്) ബിനോയ്, ബബിത, മരുമക്കൾ: ഗിരീഷ് ( പൂക്കോട്ടേരി ബിസിനസ് ) സിമി, സഹോദരങ്ങൾ: കാർത്ത്യായനി. പരേതരായ കണ്ടോത്ത് ഗോപാലൻ, ടി.വി.വിജയൻ (മുൻ കൗൺസിലർ) ജാനകി, മാധവി. സഞ്ചയനം ബുധൻ. -.
