സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട നൂറ് ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും (ഭാഗം 9)

1. ഇന്ത്യാസ് സ്ട്രഗിൾ ഫോർ ഇൻഡിപെൻഡൻസ് (India’s struggle for independence) ആരുടെ കൃതിയാണ് ?

  • ബിപിൻ ചന്ദ്ര

2. ഗാന്ധിജിയുടെ മനസ്സാക്ഷി സൂക്ഷിപ്പുകാരൻ എന്നറിയപ്പെട്ടിരുന്നത് ആരാണ്?

  • സി രാജഗോപാലാചാരി

3. ഗാന്ധിജിയുടെ സെക്രട്ടറിയായി പ്രവർത്തിച്ചിരുന്നത് ആരാണ് ?

  • മഹാദേവ് ദേശായി

4. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുമ്പോൾ ബ്രിട്ടീഷ് പ്രധാനമന്ത്രി ആരായിരുന്നു ?

  • ക്ലമെന്റ് ആറ്റലി

5. കിറ്റ് ഇന്ത്യ സമരനായിക എന്നറിയപ്പെട്ടതാര്?

  • അരുണ ആസഫലി

6. ഡിസ്കവറി ഓഫ് ഇന്ത്യ (ഇന്ത്യയെ കണ്ടെത്തൽ) ആരുടെ കൃതിയാണ് ?

  • ജവഹർലാൽ നെഹ്റു

7. തെലുങ്ക് ഭാഷാ സംസാരിക്കുന്നവർക്കായി ആന്ധ്ര സംസ്ഥാനം രൂപീകരിക്കണം എന്ന ആവശ്യവുമായി നിരാഹാരം നടത്തിയ സ്വാതന്ത്രസമരസേനാനി?

  • പോറ്റി ശ്രീരാമലു

8. നിരാഹാര സമരം നടത്തി എത്രാമത്തെ ദിവസം ശ്രീരാമലു മരണപ്പെട്ടു?

  • 58ാമത്തെ ദിവസം

9. സംസ്ഥാന പുനസംഘടന കമ്മീഷൻ അധ്യക്ഷൻ ആരായിരുന്നു?

  • ഫസൽ അലി

10. രാഷ്ട്രശില്പി എന്നറിയപ്പെടുന്നത്?

  • ജവഹർലാൽ നെഹ്റു

Leave a Reply

Your email address will not be published.