കൊയിലാണ്ടി നോർത്ത് സെക്ഷൻ പരിധിയിൽ വൈദ്യുതി മുടങ്ങും

ഓഗസ്റ്റ് എട്ട് വ്യാഴാഴ്ച രാവിലെ 8.30 മുതൽ വൈകുന്നേരം 5.30 വരെ കൊയിലാണ്ടി നോർത്ത് സെക്ഷൻ പരിധിയിൽ സംസ്ഥാനപാതയിൽ കണയങ്കോട് പാലം മുതൽ കൊയിലാണ്ടി വരെയും തച്ചംവള്ളി,കൊണ്ടംവള്ളി, പാത്തേരിത്താഴ എന്നിവിടങ്ങളിലും പരിസരപ്രദേശങ്ങളിലും വൈദ്യുതി മുടങ്ങും
ഹൈടെൻഷൻ ലൈനിൽ മെയിൻറനൻസ് വർക്ക് നടക്കുന്നതിനാലാണ് വൈദ്യുതി മുടക്കം.

Leave a Reply

Your email address will not be published.