വയനാട് ദുരിതബാധിതരെ സഹായിക്കാൻ പൊയിൽക്കാവ് ശ്രീ ദുർഗ്ഗാ ദേവി ക്ഷേത്ര ജീവനക്കാരും ഊരാളന്മാരും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് സംഭാവന നൽകി

വയനാട് ദുരിതബാധിതരെ സഹായിക്കാൻ പൊയിൽക്കാവ് ശ്രീ ദുർഗ്ഗാ ദേവി ക്ഷേത്ര ജീവനക്കാരും ഊരാളന്മാരും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് സംഭാവന നൽകി. ക്ഷേത്രത്തിൽ വെച്ച് നടന്ന ചടങ്ങിൽ വനദുർഗ്ഗാ ക്ഷേത്രം മേൽശാന്തി പുരുഷോത്തമൻ നമ്പൂതിരിയിൽ നിന്നും ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർമാൻ ശ്രീ.ബേബി സുന്ദർ രാജ് ഏറ്റുവാങ്ങി. ശ്രീ.ഹരിദാസൻ നമ്പീശൻ, ടി. കുട്ടികൃഷ്ണൻ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.