സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട നൂറ് ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും (ഭാഗം- 5)

/

1 ചിറ്റഗോങ് ആയുധ പുര ഇന്ത്യൻ റിപ്പബ്ലിക് ആർമിയുടെ പ്രവർത്തകർ ആരുടെ നേതൃത്വത്തിലാണ് ആക്രമിച്ചത് ?

. സൂര്യ സെൻ

2  ഒന്നാം വട്ടമേശ സമ്മേളനം നടന്നത് എവിടെ വെച്ചാണ് ?

. ലണ്ടൻ

3 1930 മാർച്ച് 12ന് ഗാന്ധിജി ഉപ്പ് നിയമം ലംഘിക്കാനായി അഹമ്മദാബാദിലെ സബർമതി ആശ്രമത്തിൽ നിന്ന് ഏത് കടപ്പുറത്തേക്ക് ആണ് യാത്ര ചെയ്തത് ?

. ദണ്ഡി കടപ്പുറം

4 എത്ര അനുയായികളുടെ കൂടെയാണ് ഗാന്ധിജി ദണ്ഡി കടപ്പുറത്തേക്ക് യാത്ര ചെയ്തത് ?

. 78

5 ഗാന്ധിജിയോടൊപ്പം ദണ്ഡി യാത്രയിൽ പങ്കെടുത്ത മലയാളികൾ ആരെല്ലാം ആണ് ?

. സി. കൃഷ്ണൻ നായർ,ടൈറ്റസ്,രാഘവ പൊതുവാൾ,ശങ്കർജി

6 ഭഗത് സിംഗ് രാജഗുരു സുഖദേവ് എന്നിവരെ തൂക്കിക്കൊന്ന വർഷം ?

. 1931 മാർച്ച് 23

7 പാക്കിസ്ഥാൻ എന്ന പേര് നിർദ്ദേശിച്ച ഇന്ത്യൻ മുസ്ലിം വിദ്യാർത്ഥി ?

. റഹ്മത്ത് അലി

8 1938 ഇന്ത്യൻ നാഷണൽ കോൺഗ്രസിൻറെ വാർഷിക സമ്മേളനം ഗുജറാത്തിലെ ഹരിപുരയിൽ നടന്നപ്പോൾ അധ്യക്ഷനായ ആരാണ് ?

. സുഭാഷ് ചന്ദ്ര ബോസ്

9 സുഭാഷ് ചന്ദ്രബോസിനെ രാഷ്ട്രീയപാർട്ടി ?

. ഫോർവേഡ് ബ്ലോക്ക്

10 ബർലിനിൽ ഫ്രീ ഇന്ത്യാ സെൻറർ സ്ഥാപിച്ചത് ഏത് രാഷ്ട്രീയ നേതാവാണ് ?

. സുഭാഷ് ചന്ദ്ര ബോസ്

Leave a Reply

Your email address will not be published.